• +91 7829 3333 65
  • odayanchal@gmail.com
  • Odayanchal
    നാടറിയുക, നാട്ടുകാരെ അറിയുക!

    Lightening up the life

    അകമറിയുക, പുറമറിയുക; നേരറിയുക, നാടറിയുക;
    കാവറിയുക കനവറിയുക, കാലമേറെ താണ്ടുക...!!
  • Odayanchal
    ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു!

    "നീ, യെന്റെ രസനയിൽ‍ വയമ്പും-
    നറുതേനുമായ് വന്നൊരാദ്യാനുഭൂതി!!"

Let’s Promote the Ecology

Give Back To The Nature &
Make Environment Save

കാസർഗോഡ് ജില്ലയിലെ കോടോം ബേളൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന മലയോരപട്ടണമാണ് ഒടയഞ്ചാൽ (Odayanchal).
കാഞ്ഞങ്ങാട് പാണത്തൂർ‌ റോഡും മലയോരപ്രദേശങ്ങളായ വെള്ളരിക്കുണ്ട്, ചിറ്റാരിക്കൽ, കൊന്നക്കാട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡും കോടോം ഉദയപുരം എന്നീ മേഖലകളെ ബന്ധിപ്പിക്കുന്ന റോഡും സന്ധിക്കുന്ന ഈ സ്ഥലം പഞ്ചായത്തിലെ ഒരു പ്രധാന വാണിജ്യമേഖല കൂടിയാണ്‌. തിരുവന്തപുരത്തുനിന്നും 550 കി.മീറ്റർ അകലെയാണ് ഒടയഞ്ചാൽ. താപൽ ഓഫീസ് പടിമരുത് ആണ്. സബ്ബ് ഓഫീസ് ആനന്ദാശ്രമവും ആണ്.
Work for the Cause

Become Saviour Of The Planet Earth

ഒടയഞ്ചാലിൽ സ്ഥിതി ചെയ്യുന്ന മുത്തപ്പമഠപ്പുരയും വീടും ഒടയഞ്ചാലിന്റെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാളിയൻ അപ്പ എന്നറിയപ്പെട്ടിരുന്ന ആ തറവാട്ടിലെ കാരണവർ ഒരിക്കൽ വേട്ടയ്ക്കുപോയപ്പോൾ അദ്ദേഹത്തെ ഒരുകൂട്ടം കടുവകൾ വളഞ്ഞുവെന്നും അദ്ദേഹം പറശ്ശിനിക്കടവ് മുത്തപ്പനെ വിളിച്ചു പ്രാർത്ഥിച്ചപ്പോൾ കടുവകൾ പിന്തിരിഞ്ഞുപോയെന്നും ഒരു കഥയുണ്ട്. ആ ഓർമ്മയ്‌ക്കായാണ് ഒടയഞ്ചാലിൽ മുത്തപ്പമഠപ്പുര പണിതതെന്നുമാണ്‌ വിശ്വാസം. ഒടയഞ്ചാലിൽ സ്ഥാപിതമായ ആദ്യത്തെ പലചരക്കുകടയും കാളിയൻ അപ്പയുടേതായിരുന്നുവത്രേ. കാൽനടയായി യാത്ര ചെയ്തിരുന്നു ആൾക്കാർക്ക് ഒരു ആശ്വാസമായിരുന്നു ആ കട. പിന്നീട് കുടിയേറ്റ കർഷകർ തെക്കൻ തിരുവിതാംകൂറിൽ നിന്നും മറ്റും കുടിയേറിപ്പാർക്കാൻ തുടങ്ങിയപ്പോൾ ആദ്യം അവർക്കായി വീടുവെക്കാനും കൃഷിചെയ്യാനുമുള്ള സ്ഥലം നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം. മലയോരമേഖലകളിലേക്കുള്ള കുടിയേറ്റ കർഷകരുടെ താവളം ആരംഭിക്കുന്നത് ഒടയഞ്ചാൽ തൊട്ടങ്ങോട്ടാണ്‌. ബ്രിട്ടീഷ് കാലഘട്ടത്തിൽ പണിത രണ്ട് പാലങ്ങൾ ഒടയഞ്ചാലിൽ ഉണ്ട്.
പറയാനുള്ളത്: ഭൂമിയെ സംരക്ഷിക്കുക!



കൂടെ ചേരുക  ഒന്നായി മാറുക
ജനകീയ മുന്നേറ്റം

ഒടയഞ്ചാൽ ജനകീയ വികസന സമിതി

കൂടുതൽ വിവരങ്ങൾ വൈകാതെ കൊടുക്കുന്നതാണ്...

Recycling Waste

കൂടുതൽ വിവരങ്ങൾ വൈകാതെ കൊടുക്കുന്നതാണ്...

The Eco System

കൂടുതൽ വിവരങ്ങൾ വൈകാതെ കൊടുക്കുന്നതാണ്...

Water Refining

കൂടുതൽ വിവരങ്ങൾ വൈകാതെ കൊടുക്കുന്നതാണ്...

Wind Energy

കൂടുതൽ വിവരങ്ങൾ വൈകാതെ കൊടുക്കുന്നതാണ്...

Dynamic Ecology

കൂടുതൽ വിവരങ്ങൾ വൈകാതെ കൊടുക്കുന്നതാണ്...

Saving Plants

കൂടുതൽ വിവരങ്ങൾ വൈകാതെ കൊടുക്കുന്നതാണ്...

Plant Trees Save green

Join Hands with Odayanchal to spread the Green

Join for a cause
ഞങ്ങൾക്കു വേണ്ടത്...

ലക്ഷ്യങ്ങൾ...!

Do Good & Feel Good with Odayanchal

become a volunteer today!

Join us today
From Blog

Latest News

Save the Forest Trees

Fugiat nulla pariatu excepteur sint ocaecat acupidat nodes proident sunt consectetur adipisicing elit sed eiusmod tempor incididunt labore et dolore magna aliqua ut enim ad minim veniam.

Controlling the Pollution

Fugiat nulla pariatu excepteur sint ocaecat acupidat nodes proident sunt consectetur adipisicing elit sed eiusmod tempor incididunt labore et dolore magna aliqua ut enim ad minim veniam.

Right way to Recycle

Fugiat nulla pariatu excepteur sint ocaecat acupidat nodes proident sunt consectetur adipisicing elit sed eiusmod tempor incididunt labore et dolore magna aliqua ut enim ad minim veniam.
Stay in Touch with us by ...

Subscribe to our Newsletter