0 കുഞ്ഞിനെ അറിയാം

കുഞ്ഞിനെ അറിയാം






രണ്ടുമാസത്തെ ആർത്തവദിനങ്ങൾ തമ്മിൽ എത്രദിവസത്തെ വ്യത്യാസം ഉണ്ട്?


ശ്രദ്ധിക്കേണ്ട കാര്യം

കൊടുത്തിരിക്കുന്ന വിവരങ്ങൾക്ക് കൃത്യത ആവശ്യമാണ്. ന്യൂമറോളജിയും മറ്റും ഉള്ളതിനാൽ പേര് ഇംഗ്ലീഷിൽ മാത്രം കൊടുക്കുക. ഇനീഷ്യൻ, സർ നെയിം, ഇങ്ങനെ വല്ലതുമായി രണ്ടോ മൂന്നോ വാക്കുകൾ ഔദ്യോഗികമായി പേരിന്റെ കൂടെ ഉണ്ടെങ്കിൽ അതുകൂടി കൊടുക്കുക.

ജന്മദിനം, ആർത്തവദിനം എന്നിവയുടെ തീയ്യതികളും നന്നേ കൃത്യത ഉള്ളതായിരിക്കണം. ഗർഭധാരണം നടന്ന ദിവസമാണ് യഥാർത്ഥത്തിൽ ആവശ്യം, അന്നേ ദിവസം പലരും ഓർത്തിരിക്കാൻ ഇടയില്ലാത്തതിനാലും, പലർക്കും വെളിപ്പെടുത്താനാവാത്ത വിധം നാണക്കേടുള്ളതിനാലും ഗർഭധാരനത്തിനു മുമ്പായി അവസാനദിവസം നടന്ന ആർത്തവദിനത്തിനെ മനസ്സിലാക്കി ഗണനം നടത്തുന്നു എന്നേ ഉള്ളൂ.

  • പേര് ഇംഗ്ലീഷിൽ മാത്രം പൂർണ്ണമായി കൊടുക്കുക.
  • ഡേറ്റിന്റെ ഫോർമാറ്റ് ശ്രദ്ധിക്കുക dd-mm-yyyy ( 05-09-2017 ) എന്നരീതി അവലംബിക്കുക. ഡയറക്റ്റ് ഈ രീതിയിൽ ടൈപ്പ് ചെയ്യുകയോ, അവിടെ നിന്നും സെലെക്റ്റ് ചെയ്യുകയോ ആവാം.
  • ഇത്തരം കാര്യങ്ങളിൽ വിശ്വാസമുണ്ടെങ്കിൽ മാത്രം നോക്കിയാൽ മതിയാവും.

ആസുരതാളങ്ങൾക്കൊരാമുഖം