മുകളിൽ കാണുന്ന ബോക്സിൽ പേരു കൊടുക്കുക. പേര് ഇംഗ്ലീഷിൽ തന്നെയാവണം, അക്കങ്ങളോ മറ്റു സ്പെഷ്യൽ ക്യാരക്റ്റേർസോ പാടില്ല. പേരു നിങ്ങളോടു പറയുന്നത് എന്തൊക്കെയാണെന്ന് അറിയാം!
ന്യൂമറോളജി
നിങ്ങളുടെ വ്യക്തിത്വവുമായും ജീവിത സംഭവങ്ങളുമായും അക്കങ്ങൾക്കും അക്ഷരങ്ങൾക്കും ഉള്ള ബന്ധത്തെക്കുറിച്ചുള്ള പഠനമാണ് ന്യൂമറോളജി. ഇത് ഒരു പുരാതന മെറ്റാഫിസിക്കൽ സയൻസാണ്, ആയിരക്കണക്കിന് വർഷങ്ങൾ മുമ്പുതന്നെ ഉപയോഗിച്ചു വന്നൊരു രീതിയാണിത്. സംഖ്യാശാസ്ത്രത്തിന് ഒന്നിലധികം കാലഘട്ടങ്ങളിലൂടെ പലപല സംസ്‌കാരങ്ങളിലൂടെ വിവിധ ഭൂഖണ്ഡങ്ങളിലായി വളർന്നുവന്ന ഒട്ടേറെ ശാഖകളുണ്ട്.
പാശ്ചാത്യ സംഖ്യാശാസ്ത്രമാണ് സമകാലികമായി ഏറ്റവും പ്രചാരമുള്ളത്. ഗ്രീക്ക് തത്ത്വചിന്തകനും ഗണിതശാസ്ത്രജ്ഞനുമായ പൈതഗോറസ് (അതെ, നമ്മുടെ ത്രികോണക്കാരൻ) 2,500 വർഷങ്ങൾക്ക് മുമ്പ് ഇത് സൃഷ്ടിച്ചു. പുരാതന ഗ്രീസിലെ പ്രശസ്തനായ ഗണിതശാസ്ത്രജ്ഞനും തത്ത്വജ്ഞാനിയുമായിരുന്നു പൈതഗോറസ് (580 - 500ബി.സി.). ഭൂമിയ്ക്ക് ഗോളാകൃതിയാണെന്നും ഗ്രഹങ്ങൾക്കെല്ലാം അവരുടെതായ സഞ്ചാരപാതയുണ്ടെന്നും അദ്ദേഹം സമർത്ഥിച്ചു. ത്രികോണമിതിയിലെ പ്രധാന സിദ്ധാന്തങ്ങളിലൊന്നായ പൈതഗോറസ് സിദ്ധാന്തം ഇദ്ദേഹത്തിന്റെ സംഭാവനയാണ്. ഏറ്റവും പഴയ സമ്പ്രദായം ഒരുപക്ഷേ കൽദായ സമ്പ്രദായമാണ് (പുരാതന ബാബിലോണിലെ കൽദായക്കാർ വികസിപ്പിച്ചെടുത്തത്). കബാലി ന്യൂമറോളജി, ചൈനീസ് ന്യൂമറോളജി, തമിഴ് ന്യൂമറോളജി എന്നിവയാണ് മറ്റ് സംഖ്യാശാസ്ത്ര സമ്പ്രദായങ്ങൾ. നമുക്കിവിടെ പൈതഗോറസ്സിനെ തന്നെ കൂടെ കൂട്ടാം.
എങ്ങനെയാണ് ന്യൂമറോളജി പ്രവർത്തിക്കുന്നത്?
ഓരോ സംഖ്യയ്ക്കും അതിന്റേതായ വൈബ്രേഷൻ ഉണ്ടെന്നും ലോകത്തെ സ്വാധീനിക്കുമെന്നും ന്യൂമറോളജിസ്റ്റുകൾ നിർദ്ദേശിക്കുന്നു. നിങ്ങളുടെ പേരും ജനനത്തീയതിയും പോലെയുള്ള പ്രധാന വ്യക്തിഗത വിവരങ്ങൾക്ക് നിങ്ങളുടെ സ്വഭാവവിശേഷങ്ങൾ, ശക്തികൾ, ജീവിത പാത അല്ലെങ്കിൽ വിധി എന്നിവ വിശദീകരിക്കാൻ കഴിയുന്ന ഒരു അദ്വിതീയ വൈബ്രേഷൻ ഉണ്ട്. സംഖ്യാശാസ്ത്രം നിങ്ങളെ ഒന്നും ചെയ്യാൻ നിർബന്ധിക്കുന്നില്ല. നിങ്ങളുടെ കഴിവിനെക്കുറിച്ചും നിങ്ങൾക്ക് നേടാനുള്ള കഴിവിനെക്കുറിച്ചും നിങ്ങളുടെ ജീവിത പാത എങ്ങനെയായിരിക്കും, വഴിയിൽ നിങ്ങൾ അഭിമുഖീകരിച്ചേക്കാവുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഇത് നിങ്ങളെ സഹായിക്കും.
Enter your name in the box above. The name must be in English, not numbers or other special characters. You know what the name tells you!
Numerology
Numerology is the study of the relationships that numbers and letters have with your personality and life events. It’s an ancient metaphysical science, going back THOUSANDS of years. Numerology has branches and origins across multiple eras, cultures, and continents.
Western numerology is the most popular in contemporary times. It was created by Greek philosopher and mathematician Pythagoras (yes, the triangle guy) more than 2,500 years back. The oldest system is probably the Chaldean system (developed by the Chaldeans of ancient Babylon). Other numerology systems include Kabbalah numerology, Chinese numerology, and Tamil numerology. For this piece, we’re focusing on Western numerology.
How does numerology work?
Numerologists propose that every number has its own vibration and contributes an influence on the world. Key personal information like your name and birth date have a unique vibration that can explain your traits, strengths, and life path or destiny. Yeah, it’s big stuff.
Numerology doesn’t force you to do anything. It can help you learn more about your potential, what you have the ability to achieve, what your path in life is likely to be like, and what you might encounter along the way.